• Latest News

    Monday, February 20, 2017

    വിശ്വഭാരതി പരിയാരം ജേഴ്‌സി പ്രകാശനം ചെയതു
    Monday, February 20, 2017
    11:11:00 PM

    ഉദുമ: വിശ്വഭാരതി പരിയാരം അര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ഉദുമ സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം.ഷെരീഫ്, ക്ലബ്ബ് സിക്രട്ടറി അനീഷിന് നല്‍കി കൊണ്ട് പ്രകാശനം ചെയതു.[www.malabarflash.com] 

    സനാബില്‍ ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ കെ.വി.പ്രസീദ്, വിശ്വഭാരതി ടീം മാനേജര്‍ മധു, ക്ലബ്ബ് മെമ്പര്‍മാരായ ഷ്യം, മനീഷ്, ജിധേഷ്, ആധിത്യന്‍, വിജിത്ത്, സുജിത്ത്, സംബന്ധിച്ചു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിശ്വഭാരതി പരിയാരം ജേഴ്‌സി പ്രകാശനം ചെയതു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top