• Latest News

    Thursday, February 16, 2017

    വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച അധ്യാപകനെ മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൈകാര്യംചെയ്തു
    Thursday, February 16, 2017
    6:08:00 PM


    കുമ്പള: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയെ ദേഹോപദ്രവം ചെയ്തുവെന്നു ആരോപിച്ച് മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അധ്യാപകനെ മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് എത്തിയ പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. [www.malabarflash.com]

    ബുധനാഴ്ച ഉച്ചയ്ക്ക് ബദിയഡുക്ക റോഡിനു സമീപത്താണ് സംഭവം. വിദ്യാര്‍ത്ഥിയെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടുപോവുകയും വിവരമറിഞ്ഞ് മറ്റു വിദ്യാര്‍ത്ഥികള്‍ പിന്തുടര്‍ന്നു പോയി പിടികൂടുകയായിരുന്നുവത്രേ. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച അധ്യാപകനെ മറ്റു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൈകാര്യംചെയ്തു Rating: 5 Reviewed By: Web Desk
    Scroll to Top