• Latest News

    Friday, February 24, 2017

    സാന്ത്വനം ഉദുമ പടിഞ്ഞാര്‍ എജ്യുകെയര്‍ പദ്ധതിയുടെ തുക കൈമാറി
    Friday, February 24, 2017
    11:51:00 PM

    ഉദുമ: എസ്.വൈ.എസ് സാന്ത്വനം ഉദുമ പടിഞ്ഞാര്‍ എജ്യുകെയര്‍ പദ്ധതിയുടെ തുക കൈമാറി. ഉദുമ പടിഞ്ഞാറില്‍ നടന്ന ചടങ്ങില്‍ ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് സ്‌കൂള്‍ ചെയര്‍മാന്‍ ടി.എ അബ്ദുല്ലക്കുഞ്ഞിക്ക് നൂര്‍ മുഹമ്മദ് ഖത്തര്‍ കൈമാറി.[www.malabarflash.com]

    ടി.കെ അബ്ദുല്ലക്കുഞ്ഞി, ആമു ഹാജി പി.എ, കെ.വി. മുഹമ്മദ്കുഞ്ഞി ഹാജി, ഹബീബ് കണ്ണിയില്‍, ഫൈസല്‍ ഉദുമ, മുനീര്‍ ലണ്ടര്‍, കെ.എ ഇബ്രാഹിം, സീതി, ഉസ്മാന്‍, ഹസൈനാര്‍ തായത്ത്, സൈനുദ്ദീന്‍, ഷാഫി തായത്ത്, അഷ്‌റഫ് പൊയ്യ, അബ്ദുല്ല, ഇസ്മായീല്‍ തായത്ത്, സക്കരിയയ്യ. പി.വി, നിസാര്‍.കെ.എ, ഇസ്മായീല്‍ കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സാന്ത്വനം ഉദുമ പടിഞ്ഞാര്‍ എജ്യുകെയര്‍ പദ്ധതിയുടെ തുക കൈമാറി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top