• Latest News

    Tuesday, February 21, 2017

    പാലക്കുന്ന്‌ സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വിവാഹ ധന സഹായം
    Tuesday, February 21, 2017
    11:37:00 PM

    ഉദുമ: പാലക്കുന്ന്‌ സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 3 പാവപ്പെട്ട പെൺകുട്ടികൾക്കുള്ള വിവാഹ ധന സഹായം കോട്ടിക്കുളം ജുമാ മസ്ജിദ് ഖത്തീബ് ജനാബ് അബ്ദുൽ അസീസ് അഷ്‌റഫി ക്ലബ്ബ് സെക്രട്ടറി റാഷിദിന് കൈമാറുന്നു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കുന്ന്‌ സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വിവാഹ ധന സഹായം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top