ഹരാരെ: ലൈംഗീക തൊഴിലാളിയെ വിവാഹം കഴിക്കാന്‍ സാധിക്കാത്തതില്‍ നിരാശനായ യുവാവ് ആത്മഹത്യ ചെയ്തു. വേശ്യ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ ഇത്തരത്തിലൊരു കൊടും കൈയ്ക്ക് പ്രേരിപ്പിച്ചത്.മോഡസ്റ്റര് സോയു എന്ന ലൈംഗിക തൊഴിലാളിയെയായിരുന്നു ട്രസ്റ്റ് പ്രണയിച്ചിരുന്നത്.[www.malabarflash.com]
ഒടുവില്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ സോയു ഇത് നിരസിച്ചു. ഈ തീരുമാനമാണ് ട്രസ്റ്റിനെ വിഷമിപ്പിച്ചത്.എന്നാല്‍ ട്രസ്റ്റ് നേരത്തെ വിവാഹം കഴിച്ചതാണെന്നും തന്നെ രണ്ടാം ഭാര്യയാക്കാനായിരുന്നു ട്രസ്റ്റിന്റെ തീരുമാനമെന്നും സോയു പറഞ്ഞു.
ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വക്കേറ്റം വരെ ഉണ്ടായി. വാക്കേറ്റം കയര്‍ത്തപ്പോള്‍ സോയുവിന്റെ തോളില്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ട്രസ്റ്റ് കുത്തി. ഇതിന് ശേഷം ട്രസ്റ്റ് ഒളിവില്‍ പോവുകയും ചെയ്തിരുന്നു.സോയു കുത്തേറ്റ് മരിച്ചെന്നാണ് ട്രസ്റ്റ് കരുതിയത്. ഇതെതുടര്‍ന്നാണ് ട്രാസ്റ്റ് ജീവനൊടുക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

0 comments:
Post a Comment