• Latest News

    Friday, February 24, 2017

    ഉത്സവാഘോഷത്തിലേക്ക് ആംബുലൻസ് ഇടിച്ചുകയറി; നാലു പേർക്കു പരിക്ക്
    Friday, February 24, 2017
    10:41:00 PM

    പത്തനംതിട്ട: ഹൃദ്രോഗിയേയുകൊണ്ട് ആശുപത്രിയിലേക്കുപോയ ആംബുലൻസ് ഉത്സവാഘോഷത്തിനിടയിലേക്ക് ഇടിച്ചുകയറി.[www.malabarflash.com] 

    പത്തനംതിട്ട കോന്നി പള്ളിപ്പടിയിലാണ് സംഭവം. അപകടത്തിൽ നാലുപേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉത്സവാഘോഷത്തിലേക്ക് ആംബുലൻസ് ഇടിച്ചുകയറി; നാലു പേർക്കു പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top