• Latest News

    Sunday, February 5, 2017

    പനമരത്ത് തൂക്കുപാലത്തില്‍ നിന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു
    Sunday, February 5, 2017
    11:13:00 PM


    കല്‍പറ്റ: വയനാട് പനമരത്ത് തൂക്കുപാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ് രണ്ടു കുട്ടികള്‍ മരിച്ചു. കൈതക്കല്‍ സത്താറിന്റെ മകള്‍ ദില്‍ഷാന, ഷംസുദ്ദീന്റെ മകന്‍ ജസീം എന്നിവരാണ് മരിച്ചത്.  [www.malabarflash.com]

    പനമരം മാതോത്ത് പൊയിലിലെ തൂക്കുപാലത്തില്‍ നിന്ന് കുട്ടികള്‍ പുഴയിലേക്ക് വീഴുകയായിരുന്നു.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പനമരത്ത് തൂക്കുപാലത്തില്‍ നിന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു Rating: 5 Reviewed By: Web Desk
    Scroll to Top