• Latest News

    Sunday, February 12, 2017

    മൗവ്വലിലെ ഷഹനവാസ്‌ ഇസ്മയില്‍ നിര്യാതനായി
    Sunday, February 12, 2017
    1:08:00 AM

    ബേക്കല്‍: മൗവ്വല്‍ ഷഹനവാസ്‌ വില്ലയിലെ കല്ലിങ്കാല്‍ ഖാദര്‍ ഹാജിയുടെ മകന്‍ കെ.എം.ഇസ്മയില്‍ (57) നിര്യാതനായി.[www.malabarflash.com]

    മാതാവ്: ഫാത്തിമ. ഭാര്യ: സുബൈദ (ആറങ്ങാടി) 

    മക്കള്‍: അഷ്ഫാത്ത് (അബുദാബി) ഹംസ, സഹല (കൊളവയല്‍) ഫസീല, ഷര്‍ബാന (പൂച്ചക്കാട്).
    മരുമക്കള്‍: ജാഫര്‍ (സൗദി), നൗഷാദ് (പൂച്ചക്കാട്), ഷാഫി (മൗവ്വല്‍), ഷര്‍ഫീന (പള്ളിക്കര ).
    സഹോദരങ്ങള്‍; മൗവ്വല്‍ മുഹമ്മദ്, ഹാജിറ, ദൈനബി, പരേതനായ ഷഹനവാസ്‌ ഹംസ
    ഖബറടക്കം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മൗവ്വല്‍ രിഫാഹിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൗവ്വലിലെ ഷഹനവാസ്‌ ഇസ്മയില്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top