• Latest News

    Wednesday, February 15, 2017

    പൂച്ചക്കാട് സി.എച്ച് മഹമൂദ് മുസ്ലിയാര്‍ നിര്യാതനായി
    Wednesday, February 15, 2017
    10:43:00 PM

    പള്ളിക്കര: പള്ളിക്കര ഖാസി പരേതനായ പൂച്ചക്കാട്ടെ ഹസൈനാര്‍ മുസ്‌ല്യാരുടെ മകൻ സി.എച്ച് മഹമൂദ് മുസ്ലിയാർ (67) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: സുഹറ.മക്കൾ: സുലൈമാൻ, നാജിയ, സജീർ സു ഹരി, ഹസ്സൻ, അൻവർ, സാദാത്ത്, നൗഫൽ, ശുഹൈബ്, മഷ്ഹൂദ്, ഫർഹത്ത്, സുരയ്യ, ഫഹമീദ

    മരുമക്കൾ: അറഫാത്ത് ,അഫ്സത്ത്, ഇർഷാന, ഇർഷാന
    സഹോദരങ്ങൾ: ഹലീമ ചിത്താരി, പരേതരായ മമ്മുഞ്ഞി മാസ്റ്റർ, കുഞ്ഞാമു മാസ്റ്റർ, പള്ളിക്കര മുൻ ഖാസി സി.എച്ച് അബ്ദുല്ല മുസ്ലിയാർ, അബ്ദുൽ റഹിമാൻ, അബ്ദുൽ ഖാദർ


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൂച്ചക്കാട് സി.എച്ച് മഹമൂദ് മുസ്ലിയാര്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top