• Latest News

    Sunday, February 26, 2017

    ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ വാ​ഷിം​ഗ് മെ​ഷീ​നി​ൽ വീ​ണു​മ​രി​ച്ചു
    Sunday, February 26, 2017
    2:33:00 AM

    ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ‌ മൂ​ന്നു വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ വാ​ഷിം​ഗ് മെ​ഷീ​നി​ൽ വീ​ണു​മ​രി​ച്ചു. വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളെ ഒ​റ്റ​യ്ക്കു നി​ർ​ത്തി​യ ശേ​ഷം അ​മ്മ പു​റ​ത്തേ​ക്കു​പോ​യ​പ്പോ​ഴാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​ത്. നി​ഷാ​ന്ത്, ന​ക്ഷ​യ എ​ന്നീ കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    വാ​ഷിം​ഗ് മെ​ഷീ​നി​ൽ തു​ണി ഇ​ട്ട​ശേ​ഷ​മാ​ണ് കു​ട്ടി​ക​ളു​ടെ അ​മ്മ മെ​ഷീ​നി​ൽ സോ​പ്പ് പൊ​ടി ഇ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ​ത്. ഇ​തോ​ടെ കു​ട്ടി​ക​ളെ മെ​ഷീ​നു സ​മീ​പം നി​ർ​ത്തി​യ ശേ​ഷം പു​റ​ത്തേ​ക്കു​പോ​യി. ആ​റു മി​നി​റ്റു​ക​ൾ​ക്കു ശേ​ഷം മാ​താ​വ് തി​രി​ച്ചെ​ത്തി. എ​ന്നാ​ൽ കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

    തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ വാ​ഷിം​ഗ് മെ​ഷീ​നി​ലെ വെ​ള്ള​ത്തി​ൽ‌ മു​ങ്ങി​യ നി​ല​യി​ൽ ര​ണ്ടു​കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി. ഉ​ട​ൻ‌ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ വാ​ഷിം​ഗ് മെ​ഷീ​നു​മു​ക​ളി​ൽ ക​യ​റു​ക​യും കാ​ൽ​തെ​ന്നി മെ​ഷീ​നി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ വാ​ഷിം​ഗ് മെ​ഷീ​നി​ൽ വീ​ണു​മ​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top