• Latest News

    Wednesday, February 15, 2017

    അ​വി​ഹി​ത ബ​ന്ധം ക​ണ്ടു​പി​ടി​ച്ച ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​നു​റു​ക്കി ബാ​ഗി​ലാ​ക്കി
    Wednesday, February 15, 2017
    1:07:00 AM

    ന്യൂ​ഡ​ൽ​ഹി: അ​വി​ഹി​ത ബ​ന്ധം ക​ണ്ടു​പി​ടി​ച്ച ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി ബാ​ഗി​ലാ​ക്കി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മാ​ണ്ഡാ​വാ​ലി​യി​ലാ​ണ് സം​ഭ​വം.[www.malabarflash.com]
    ത​ടി​പ്പ​ണി​ക്കാ​ര​നാ​യ സു​ബോ​ധ് കു​മാ​റാ​ണ് ഭാ​ര്യ മ​നീ​ഷ​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

    ര​ണ്ടു ദി​വ​സം മു​ന്പാ​ണ് സു​ബോ​ധ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​യാ​ളു​ടെ ഫ്ളാ​റ്റി​ൽ​ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ദു​ർ​ഗ​ന്ധം വ​മി​ച്ച​തീ​നെ തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മ​നീ​ഷ​യു​ടെ ത​ല അ​റു​ത്ത് ഒ​രു ബോ​ക്സി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വാ​യ സു​ബോ​ധ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മ​നീ​ഷ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

    കൊ​ല​പാ​ത​കം പ്ര​തി ആ​സൂ​ത്ര​ണം ചെ​യ്ത ശേ​ഷ​മാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ​മീ​പ​വാ​സി​യാ​യ യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം മ​നീ​ഷ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ക​ല​ഹം പ​തി​വാ​യി​രു​ന്നു. മ​നീ​ഷ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച സു​ബോ​ധ് പെ​ൺ​മ​ക്ക​ളെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ള്ള അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. കൊ​ല​ന​ട​ത്തു​ന്ന​തി​ന് വ​ലി​യ ക​ത്തി​യും ബാ​ഗും ഇ​യാ​ൾ വാ​ങ്ങി. ഇ​തി​നു ശേ​ഷ​മാ​ണ് കൊ​ല​ന​ട​ത്തി​യ​ത്.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​വി​ഹി​ത ബ​ന്ധം ക​ണ്ടു​പി​ടി​ച്ച ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​നു​റു​ക്കി ബാ​ഗി​ലാ​ക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top