• Latest News

    Sunday, February 26, 2017

    നാദാപുരത്ത് സി.പി.എം. ബി.ജെ.പി സംഘര്‍ഷം
    Sunday, February 26, 2017
    11:10:00 PM

    കോഴിക്കോട്: നാദാപുരം താനക്കോട്ടൂരില്‍ സി.പി.എം. ബി.ജെ.പി സംഘര്‍ഷം. കല്ലേറില്‍ പോലിസുകാരനും ഒരു സ്ത്രീക്കും പരിക്ക്.[www.malabarflash.com] 

    പോലീസുകാരനും വഴിയാത്രക്കാരിയായ സിപിഎം പ്രവര്‍ത്തകക്കുമാണ് പരിക്കേറ്റത് പരിക്കേറ്റ ഇരുവരും നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

    താനക്കോട്ടൂരില്‍ ബി.ജെ.പി നടത്തിയ പൊതുയോഗത്തിന് മുന്നോടിയായുള്ള റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ഗ്രനേഡുപയോഗിച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാദാപുരത്ത് സി.പി.എം. ബി.ജെ.പി സംഘര്‍ഷം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top