• Latest News

    Tuesday, February 7, 2017

    17കാരിയെ ഗര്‍ഭിണിയാക്കിയതിന് യുവാവിനെതിരെ കേസ്
    Tuesday, February 7, 2017
    4:23:00 PM


    കാസര്‍കോട്: 17 കാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. എരിയാലില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക സിര്‍സി സ്വദേശി മഹേഷി(23)നെതിരെയാണ് കേസ്. [www.malabarflash.com]

    17 കാരിയെ പ്രണയിച്ച് 2016 സപ്തംബര്‍ മുതലുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 17കാരിയെ ഗര്‍ഭിണിയാക്കിയതിന് യുവാവിനെതിരെ കേസ് Rating: 5 Reviewed By: Web Desk
    Scroll to Top