• Latest News

    Monday, February 27, 2017

    കല്യാണരാത്രി വധു സ്വര്‍ണവുമായി മുങ്ങി
    Monday, February 27, 2017
    10:28:00 AM

    കാന്‍പുര്‍ (യു.പി): ഉത്തര്‍പ്രദേശിലെ സരോജിനി നഗറില്‍ വധു കല്യാണം നടന്ന ദിവസം രാത്രിയില്‍ രണ്ടരലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി മുങ്ങി.[www.malabarflash.com]
    ഈ മാസം 23-നായിരുന്നു ശ്യാംബാബുവും ദേവരിയ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം.

    കല്യാണത്തിന്റെ പിറ്റേദിവസം രാവിലെ വധുവിനെ വിളിച്ചുണര്‍ത്താനായി നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. നാജിറാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കല്യാണരാത്രി വധു സ്വര്‍ണവുമായി മുങ്ങി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top