• Latest News

    Sunday, February 19, 2017

    ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
    Sunday, February 19, 2017
    12:06:00 PM


    കൊണ്ടോട്ടി: ലോറി ബൈക്കിനു പിറകിലിടിച്ച് യുവാവ് മരിച്ചു. മാറാട് സ്വദേശി എം.അമല്‍(19) ആണ് മരിച്ചത്?. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടു കൂടിയാണ് സംഭവം. [www.malabarflash.com]

    അമല്‍ സുഹൃത്തിന്റെ ബൈക്കിനു പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. കൊണ്ടോട്ടിയില്‍ വച്ച് ലോറി ബൈക്കിന് പിറകിലിടിച്ചാണ് അമല്‍ മരിച്ചത്. സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമല്‍ ഗുരുവായൂരപ്പന്‍ കോളജ് മലയാളം/സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.






    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു Rating: 5 Reviewed By: Web Desk
    Scroll to Top