• Latest News

    Wednesday, February 15, 2017

    വൈ​ദ്യു​തി ക​ണക്‌ഷൻ: അ​പേ​ക്ഷ​ക​ൾ ഇനി ഓ​ണ്‍​ലൈ​ൻ വ​ഴി
    Wednesday, February 15, 2017
    3:00:00 AM

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി പു​​​തി​​​യ ക​​​ണ​​​ക്‌ഷനുള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം കെ​​​എ​​​സ്ഇ​​​ബി ഒ​​​രു​​​ക്കു​​​ന്നു. [www.malabarflash.com]

    പോ​​​സ്റ്റ് ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും മ​​​റ്റ് ലോ ​​​ടെ​​​ൻ​​​ഷ​​​ൻ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷാ ഫീ​​​സി​​​നോ​​​ടൊ​​​പ്പം സെ​​​ക്യൂ​​​രി​​​റ്റി ഡെ​​​പ്പോ​​​സി​​​റ്റും സ​​​ർ​​​വീ​​​സ് ക​​​ണ​​​ക്‌ഷനു വേ​​​ണ്ട ചെ​​​ല​​​വും ഓ​​​ണ്‍​ലൈ​​​നാ​​​യി ത​​​ന്നെ അ​​​ട​​​യ്ക്കാം. അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​ന്‍റൗ​​​ട്ടും അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ഫോ​​​ട്ടോ​​​യും മ​​​റ്റു രേ​​​ഖ​​​ക​​​ളും ക​​​ണ​​​ക്ഷ​​​ൻ ന​​​ൽ​​​കാ​​​ൻ വ​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ കൈ​​​വ​​​ശം ഏ​​​ൽ​​​പ്പി​​​ച്ചാ​​​ൽ മ​​​തി.

    പോ​​​സ്റ്റ് ആ​​​വ​​​ശ്യ​​​മു​​​ള്ള ക​​​ണ​​​ക്ഷ​​​ന് അ​​​പേ​​​ക്ഷാ ഫീ​​​സ് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാ​​​മെ​​​ങ്കി​​​ലും സെ​​​ക്യൂ​​​രി​​​റ്റി ഡെ​​​പ്പോ​​​സി​​​റ്റും മ​​​റ്റു ചെ​​​ല​​​വു​​​ക​​​ളും സ്ഥ​​​ല പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​ശേ​​​ഷം ഇ-​​​മെ​​​യി​​​ൽ വ​​​ഴി​​​യും എ​​​സ്എം​​​എ​​​സ് വ​​​ഴി​​​യും അ​​​റി​​​യി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഓ​​​ണ്‍​ലൈ​​​നാ​​​യി ത​​​ന്നെ അ​​​വ​​​യും അ​​​ട​​​യ്ക്കാം.

    പേ​​​ടി​​​എം (പേ ​​ത്രൂ മൊ​​​ബൈ​​​ൽ)​​​എ​​​ന്ന ഇ-​​​വാ​​​ല​​​റ്റ് സം​​​വി​​​ധാ​​​നം വ​​​ഴി വൈ​​​ദ്യു​​​തി ബി​​​ല്ലു​​​ക​​​ൾ അ​​​ട​​​യ്ക്കു​​​വാ​​​നു​​​ള്ള സൗകര്യവും ബോ​​​ർ​​​ഡ് ഒ​​​രു​​​ക്കു​​​ന്നു. ഇ​​​തു​​​മൂ​​​ലം മൊ​​​ബൈ​​​ൽ ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ മൊ​​​ബൈ​​​ൽ വ​​​ഴി ബി​​​ൽ തു​​​ക അ​​​ട​​​യ്ക്കാ​​​ൻ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​കും.

    അ​​​പ്നാ സി​​​എം​​​സി (കോ​​​മ​​​ണ്‍ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​ർ സ്കീം)​​​എ​​​ന്ന ദേ​​​ശീ​​​യ പൊ​​​തു സേ​​​വ​​​ന​​​കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​ത്തെ അ​​​ക്ഷ​​​യാ കേ​​​ന്ദ്ര​​​വു​​​മാ​​​യി യോ​​​ജി​​​ച്ച് കെ​​​എ​​​സ്ഇ​​​ബി യു​​​ടെ വി​​​നി​​​മ​​​യ സ​​​മ​​​ന്വ​​​യം സാ​​​ധ്യ​​​മാ​​​ക്കി വൈ​​​ദ്യു​​​തി​​​ബി​​​ൽ തു​​​ക അ​​​ട​​​യ്ക്കാ​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്നു. ഈ ​​​സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ അ​​​ക്ഷ​​​യ സെ​​​ന്‍റ​​​ർ വ​​​ഴി പ​​​ണ​​​മ​​​ട​​​യ്ക്കു​​​ന്ന​​​ത് ഉ​​​ട​​​ൻ​​​ത​​​ന്നെ കെ​​​എ​​​സ്ഇ​​​ബി​​​യി​​​ൽ വ​​​ര​​​വ് വ​​​യ്ക്കാ​​​നാ​​​കും.

    ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വേ​​​ണ്ടി ഒ​​​രു നെ​​​റ്റ് മൊ​​​ബൈ​​​ൽ ആ​​​പ്ളി​​​ക്കേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ന് പു​​​റ​​​ത്തും ജോ​​​ലി​​​ക്ക് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്പോ​​​ഴും ഔ​​​ദ്യോ​​​ഗി​​​ക കാ​​​ര്യം നി​​​ർ​​​വ​​​ഹി​​​ക്കു​​​വാ​​​ൻ സാ​​​ധി​​​ക്കും.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വൈ​ദ്യു​തി ക​ണക്‌ഷൻ: അ​പേ​ക്ഷ​ക​ൾ ഇനി ഓ​ണ്‍​ലൈ​ൻ വ​ഴി Rating: 5 Reviewed By: Web Desk
    Scroll to Top