• Latest News

    Wednesday, February 15, 2017

    നെടുമ്പാശേരിയില്‍ 14 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍
    Wednesday, February 15, 2017
    1:15:00 AM

    കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 13.64 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.[www.malabarflash.com]
    സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാസര്‍കോട് സ്വ​ദേ​ശി അ​ഹ​മ്മ​ദ് അ​ബ്ദു​ൾ നൗ​ഷാ​ദ് അ​റ​സ്റ്റി​ലാ​യി. 466 ഗ്രാം ​സ്വ​ർ​ണം ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു.

    എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. സ്വ​ർ​ണം ഉ​രു​ക്കി കോ​യി​ൽ രൂ​പ​ത്തി​ലാ​ക്കി ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന പാ​ന്‍റി​ന​ക​ത്താ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു സ്വ​ർ​ണ കോ​യി​ലു​ക​ളാ​ണ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നെടുമ്പാശേരിയില്‍ 14 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top