• Latest News

    Friday, February 3, 2017

    ബാ​​​ങ്ക് മാ​​​നേ​​​ജ​​​രു​​​ടെ പ​​​ണം ഓ​​​ണ്‍ ലൈ​​​ൻ ത​​​ട്ടി​​​പ്പു സം​​​ഘം അ​​​പ​​​ഹ​​​രി​​​ച്ചു
    Friday, February 3, 2017
    2:30:00 AM

    നി​​​ല​​​മ്പൂ​​​ർ: ബാ​​​ങ്ക് മാ​​​നേ​​​ജ​​​രു​​​ടെ പ​​​ണം ഓ​​​ണ്‍ ലൈ​​​ൻ ത​​​ട്ടി​​​പ്പു സം​​​ഘം അ​​​പ​​​ഹ​​​രി​​​ച്ചു. ച​​​ന്ത​​​ക്കു​​​ന്ന് എ​​​സ്ബി​​​ടി ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ർ വ​​​ണ്ടൂ​​​ർ പി.​​​പി.​​​റോ​​​ഡി​​​ൽ ഓ​​​ർ​​​ക്കി​​​ഡ് വി​​​ല്ല​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ക​​​ണ്ണ​​​ന്‍റെ 47000 രൂ​​​പ​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ൻ ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്.[www.malabarflash.com]

    എ​​​സ്ബി​​​ഐ​​​യു​​​ടെ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​റു മാ​​​സം മു​​​മ്പു പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ണ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തു മ​​​ണി​​​യോ​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലേ​​​ക്ക് അ​​റു​​പ​​തോ​​​ളം എ​​​സ്എം​​​എ​​​സു​​​ക​​​ൾ വ​​​ന്ന​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​ണു ത​​​ട്ടി​​​പ്പ് ന​​​ട​​​ന്ന​​​താ​​​യി മ​​​ന​​​സി​​​ലാ​​​യ​​​ത്.

    വി​​​വി​​​ധ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഓ​​​ണ്‍​ലൈ​​​ൻ സൈ​​​റ്റു​​​ക​​​ളി​​​ൽ നി​​​ന്നാ​​​ണു പ​​​ല തു​​​ക​​​യ്ക്കു സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ൾ വാ​​​ങ്ങി ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ പ​​​ണം ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​റി​​​യി​​​പ്പു​​​ക​​​ൾ മൊ​​ബൈ​​ലി​​ലേ​​ക്ക് സ​​ന്ദേ​​ശ​​മാ​​യി വ​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഓ​​​രോ ഇ​​​ട​​​പാ​​​ടി​​​നും ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ളും ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചു സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​മ്പോ​​ൾ ഒ​​​ടി​​​പി(​​ഒ​​റ്റ ത​​വ​​ണ പി​​ൻ) ന​​മ്പ​​​റു​​​ക​​​ൾ മൊ​​​ബൈ​​​ലി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​റു​​​ണ്ടെ​​​ന്നി​​​രി​​​ക്കെ ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മൊ​​​ബൈ​​​ലി​​​ലേ​​​ക്ക് ഒ​​​ടി​​​പി ന​​മ്പ​​​റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ണ്ടു​​​ള​​​ള ഫോ​​​ണ്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളോ ഒ​​​ടി​​​പി ന​​മ്പ​​​ർ കോ​​​ളു​​​ക​​​ളോ ഒ​​​ന്നും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല.

    ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ​ മു​​​ഖേ​​​ന​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ക്ര​​യ​​വി​​ക്ര​​യ​​ത്തി​​ന് ഒ​​​ടി​​​പി ന​​​മ്പ​​​റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഇ​​​വ ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​ത​​​ന്ന് ക​​ണ്ണ​​ൻ പ​​​റ​​​യു​​​ന്നു. 50000 രൂ​​​പ വ​​​രെ​​​യേ ക്രെ​​​ഡി​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​കൂ എ​​​ന്ന​​​തി​​​നാ​​​ലാ​​ണു കൂ​​​ടു​​​ത​​​ൽ തു​​​ക ന​​​ഷ്ട​​​പ്പെ​​​ടാ​​​തി​​​രു​​​ന്ന​​​ത്.

    പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ല​​​മ്പൂ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. മൂ​​​ന്നു മാ​​​സം മു​​​മ്പ് നി​​​ല​​​മ്പൂ​​​രി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്ന് 7,53,500 രൂ​​​പ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഈ ​​​കേ​​​സി​​​ൽ ര​​​ണ്ട് ജാ​​​ർ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ക​​​ൾ നി​​​ല​​​മ്പൂ​​​ർ പോ​​​ലീ​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു. പോ​​​യി​​​ന്‍റ് ഓ​​​ഫ് സെ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബാ​​​ങ്ക് മാ​​​നേ​​​ജ​​​രു​​​ടെ പ​​​ണം ഓ​​​ണ്‍ ലൈ​​​ൻ ത​​​ട്ടി​​​പ്പു സം​​​ഘം അ​​​പ​​​ഹ​​​രി​​​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top