• Latest News

    Friday, February 3, 2017

    ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
    Friday, February 3, 2017
    1:29:00 AM

    കണ്ണൂർ: ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.[www.malabarflash.com]

    സംഭവവുമായി ബന്ധപ്പെട്ട് പന്തലങ്ങാടി സ്വദേശി റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിൽനിന്നു ചാടിയ യുവതി തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

    ഓട്ടോറിക്ഷാ ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 


    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top