• Latest News

    Monday, February 6, 2017

    പളളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ഘോക്ഷ യാത്രക്കിടെ കാര്‍ പാഞ്ഞുകയറി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മരിച്ചു
    Monday, February 6, 2017
    9:49:00 AM

    കണ്ണൂര്‍: ഇരിട്ടി കിളിയന്തറ സെന്റ് മേരീസ് പളളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രദിക്ഷിണ ഘോക്ഷ യാത്രക്കിടെ കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]

    കിളിയന്തറ പളളിക്ക് സമീപത്ത് വച്ചാണ് അപകടം പായം പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ്സ് പായം മണ്ഡലം പ്രസിഡന്റുമായ തോമസ് പൊട്ടന്‍കുളമാണ് മരിച്ചത്.


    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പളളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ഘോക്ഷ യാത്രക്കിടെ കാര്‍ പാഞ്ഞുകയറി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top