• Latest News

    Tuesday, February 28, 2017

    കണ്ണൂര്‍ ഉള്ളിക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു
    Tuesday, February 28, 2017
    10:03:00 AM

    ഇരിട്ടി: കണ്ണൂരില്‍ ഇരിട്ടിയ്ക്കടുത്ത് ഉള്ളിക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു. നുച്യാട് സ്വദേശി വ്യാസ് (10) ആണ് മരിച്ചത്.[www.malabarflash.com]

    ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വ്യാസിന്റെ അയല്‍വാസികള്‍ ഉള്‍പ്പെടെ ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂര്‍ ഉള്ളിക്കലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top