• Latest News

  Sunday, February 26, 2017

  തമിഴ്‌നാട്ടില്‍ കടലില്‍ വള്ളംമുങ്ങി ഒമ്പതു വിനോദ സഞ്ചാരികള്‍ മരിച്ചു
  Sunday, February 26, 2017
  10:30:00 PM

  ചെ​ന്നൈ: ത​മി​ഴ്നാ​ട് തി​രി​ച്ചെ​ന്തൂ​രി​ൽ ക​ട​ലി​ൽ വ​ള്ളം​മു​ങ്ങി ഒ​ന്പ​തു പേ​ർ മ​രി​ച്ചു. മ​ണ​പ്പാ​ടി​ന​ടു​ത്ത് മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ത്തി​ൽ ക​ട​ൽ​കാ​ണാ​ൻ​പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.[www.malabarflash.com]

  സം​ഘ​ത്തി​ൽ 20 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം ഏ​ഴു പേ​രെ ര​ക്ഷ​പെ​ടു​ത്തി. നാ​ലു പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

  Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: തമിഴ്‌നാട്ടില്‍ കടലില്‍ വള്ളംമുങ്ങി ഒമ്പതു വിനോദ സഞ്ചാരികള്‍ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
  Scroll to Top