• Latest News

    Sunday, February 19, 2017

    ദേഹാസ്വാസ്ഥ്യം: മന്ത്രി ചന്ദ്രശേഖരന്‍ ആശുപത്രിയില്‍
    Sunday, February 19, 2017
    2:29:00 AM

    കോ​​​ഴി​​​ക്കോ​​​ട്: റ​​​വ​​​ന്യുമ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന് ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്നു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.[www.malabarflash.com] 
    ശനിയാഴ്ച വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ കോ​​​ഴി​​​ക്കോ​​​ട് ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ വി​​​ശ്ര​​​മി​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.

    തു​​​ട​​​ർ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ത്രി​​​യും പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​ക​​​യാ​​​ണ്. മ​​​ന്ത്രി​​​യു​​​ടെ ആ​​​രോ​​​ഗ്യ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദേഹാസ്വാസ്ഥ്യം: മന്ത്രി ചന്ദ്രശേഖരന്‍ ആശുപത്രിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top