• Latest News

    Thursday, February 23, 2017

    ഇ. അഹമ്മദ് സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം 25 ന്
    Thursday, February 23, 2017
    12:56:00 AM

    ഉദുമ: അബുദാബി ഉദുമ പഞ്ചായത്ത് കെ.എം സി.സി.ഉദുമ സി.എച്ച്.സെന്ററുമായി സഹകരിച്ച് പാക്യാരയില്‍ ഇ.അഹമ്മദ് സാഹിബിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ശനിയാഴ്ച രാവിലെ പത്തു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും.[www.malabarflash.com] 

    ഉദുമ സി.എച്ച്.സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം.ഷെരീഫ് അധ്യക്ഷത വഹിക്കും.അബുദാബി കെ.എം.സി.സി.ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആബിദ് നാലാംവാതുക്കല്‍ സ്വാഗതം പറയും .
    ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദാലി, എം.എച്ച് മുഹമ്മദ്കുഞ്ഞി, ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, എരോല്‍ മുഹമ്മദ് കുഞ്ഞി, ടി.കെ.ഹസീബ്, ജൗഹര്‍ ഉദുമ, പി.എച്ച് മുഹമ്മദ് കുഞ്ഞി പ്രസംഗിക്കും.

    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ. അഹമ്മദ് സാഹിബ് കുടിവെള്ള പദ്ധതി ഉദ്ഘാടനം 25 ന് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top