• Latest News

    Monday, February 6, 2017

    മലപ്പുറം താനൂരില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; നാലുപേരുടെ നില ഗുരുതരം
    Monday, February 6, 2017
    9:35:00 AM

    മലപ്പുറം: മലപ്പുറം താനൂരില്‍ ഗ്രൗണ്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.[www.malabarflash.com]

    ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗുകാരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.


    Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലപ്പുറം താനൂരില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; നാലുപേരുടെ നില ഗുരുതരം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top