• Latest News

    Friday, February 3, 2017

    ചട്ടഞ്ചാലിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി
    Friday, February 3, 2017
    11:35:00 PM

    ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി. ചട്ടഞ്ചാല്‍ പാദൂര്‍ റോഡില്‍ കരാറുകാരന്റെ ഉടമസ്ഥതയിലുളള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്.[www.malabarflash.com]

    വിവരമറിഞ്ഞ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത്, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചട്ടഞ്ചാലിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top