• Latest News

    Wednesday, February 1, 2017

    ചട്ടഞ്ചാലില്‍ ടെമ്പോ ട്രാവലറിടിച്ച് യുവാവ് മരിച്ചു
    Wednesday, February 1, 2017
    2:16:00 AM

    ചട്ടഞ്ചാല്‍: ടെമ്പോ ട്രാവലറിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. പെരിയ നവോദയ നഗറിലെ വിജയന്‍ (46) ആണ് മരിച്ചത്.[www.malabarflash.com]

    ചൊവ്വാഴ്ച രാത്രി 10.15 മണിയോടെ ചട്ടഞ്ചാലിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
    ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചട്ടഞ്ചാലില്‍ ടെമ്പോ ട്രാവലറിടിച്ച് യുവാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top