• Latest News

    Thursday, February 23, 2017

    ചെറുവത്തൂരില്‍ പോലീസുകാരനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി
    Thursday, February 23, 2017
    11:33:00 PM


    ചെറുവത്തൂര്‍: ചെറുവത്തൂര്‍ ബീരിച്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. വയനാട് വെള്ളമുണ്ട സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഭാസ്‌കരനാണ് മരിച്ചത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഇടയിലക്കാട് സ്വദേശിയാണ് ഭാസ്‌കരന്‍. [malabarflash.com]

    വ്യാഴാഴ്ച വൈകുന്നേരം തൃക്കരിപ്പൂര്‍ വെള്ളാപ്പ് റെയില്‍വെ ഗേറ്റിന് സമീപത്താണ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

    ഭാര്യ: സുഹാസിനി. മക്കള്‍: സംഗീത (ലക്ച്ചര്‍, ഷറഫ് കോളജ് പടന്ന), സിതാര (പറക്കളായി ആയുര്‍വേദ കോളജ് ബി എ എം എസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അമ്പൂഞ്ഞി പേക്കടം, ബാലകൃഷ്ണന്‍, വിജയന്‍, തമ്പായി, കാര്‍ത്യായനി.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെറുവത്തൂരില്‍ പോലീസുകാരനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി Rating: 5 Reviewed By: Web Desk
    Scroll to Top