• Latest News

    Saturday, February 11, 2017

    യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി മോഡല്‍ അക്രമം: ആഷിഖ് അബു
    Saturday, February 11, 2017
    10:50:00 PM


    കോഴിക്കോട്: കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജില്‍  നടത്തിയത് സംഘി മോഡല്‍ അക്രമമാണെന്ന്  സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു. എസ്.എഫ്.ഐ യുടെ രണ്ട് രൂപ മെമ്പര്‍ ആണെങ്കില്‍ പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുതെന്നും ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. [www.malabarflash.com]

    തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയുമൊത്ത് നാടകം കാണാനെത്തിയ യൂവാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് ഇതിനെ വിമര്‍ശിച്ച് ആഷിഖ് അബു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

    പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം





    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് സംഘി മോഡല്‍ അക്രമം: ആഷിഖ് അബു Rating: 5 Reviewed By: Web Desk
    Scroll to Top