• Latest News

    Thursday, February 23, 2017

    വിപണി കീഴടക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍
    Thursday, February 23, 2017
    11:00:00 PM


    മുംബയ്: ജിയോയെ നേരിടാന്‍ വിപണിയില്‍ പുതിയ തന്ത്രവുമായി എയര്‍ടെല്‍.100 രൂപക്ക് ഒരു മാസത്തേക്ക് 10 ജിബി ഡാറ്റ നല്‍കുമെന്നാണ് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍.പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. നിലവില്‍ 500 രൂപക്ക് 3 ജി.ബി.

    ഡാറ്റയാണ് കമ്പനി നല്‍കുന്നത്. ഇതിനൊപ്പം 100 രൂപ കൂടി നല്‍കിയാല്‍ 13 ജി.ബി ഡാറ്റ ലഭിക്കും.കടുത്ത മത്സരം നടക്കുന്ന ടെലികോം വിപണിയില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് എയര്‍ടെല്ലിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.




    Keywords: Technical News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിപണി കീഴടക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍ Rating: 5 Reviewed By: Web Desk
    Scroll to Top