പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണി ബി 2 സെലബ്രേഷന്. ഒന്നാം ഭാഗം എന്നപോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് വേണ്ടി ചിരിയുടെ മായിക ലോകം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. [www.malabarflash.com]
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
0 comments:
Post a Comment