• Latest News

    Tuesday, February 14, 2017

    ആലപ്പുഴയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെ പരിശോധന; 265 ഗുണ്ടകള്‍ അറസ്റ്റില്‍
    Tuesday, February 14, 2017
    12:01:00 AM


    ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പോലീസിന്റെ ഗുണ്ടാവേട്ട. 308 ഗുണ്ടകളെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍, കൊലപാതക സംഘാംഗങ്ങളാണ് അറസ്റ്റിലായത്. [www.malabarflash.com]

    തുടര്‍ച്ചയായ കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലാണ് അറസ്റ്റ്. എറണാകുളം റേഞ്ച് ഐജി വിജയന്റെ നേതൃത്വത്തിലുള്ള ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആലപ്പുഴയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെ പരിശോധന; 265 ഗുണ്ടകള്‍ അറസ്റ്റില്‍ Rating: 5 Reviewed By: Web Desk
    Scroll to Top