• Latest News

    Wednesday, January 18, 2017

    കരിപ്പൂരില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണ വേട്ട
    Wednesday, January 18, 2017
    4:51:00 PM


    കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവില്‍നിന്നും 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന്‍ കോഴിക്കോട് നരിക്കുനി സ്വദേശി റിയാസില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. [www.malabarflash.com]

    രണ്ടേ മുക്കാല്‍ കിലോയുള്ള സ്വര്‍ണം മിക്‌സിയില്‍ ഒളിപ്പിച്ച് കടത്തിയ നിലയിലായിരുന്നു. കോഴിക്കോട് നിന്നെത്തിയ ഡി.ആര്‍.ഐ സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കരിപ്പൂരില്‍ 90 ലക്ഷത്തിന്റെ സ്വര്‍ണ വേട്ട Rating: 5 Reviewed By: Web Desk
    Scroll to Top