• Latest News

    Friday, January 6, 2017

    ആയിഷാബിയുടെ ദുരൂഹ മരണം; പരാതി നല്‍കിയ പൊതു പ്രവര്‍ത്തകന് വധഭീഷണി
    Friday, January 6, 2017
    3:00:00 AM

    മഞ്ചേശ്വരം: മിയാപ്പദവ് ആയിഷാബിയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു പരാതി നല്‍കിയ പൊതു പ്രവര്‍ത്തകന് വധഭീഷണി.[www.malabarflash.com]

    മംഗല്‍പാടി പൗര സമിതി സെക്രട്ടറിയും കരുണ ചാരിററബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ.എഫ് ഇഖാബാല്‍ ഉപ്പളയ്ക്കാണ് മംഗലാപുരത്തെ ക്വട്ടേഷന്‍ സംഘം വധഭീഷണി ഉയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇഖ്ബാല്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആയിഷാബിയുടെ ദുരൂഹ മരണം; പരാതി നല്‍കിയ പൊതു പ്രവര്‍ത്തകന് വധഭീഷണി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top