• Latest News

    Monday, January 16, 2017

    എ.ടി.എം പിന്‍വലിക്കല്‍ പരിധി 10,000 രൂപയാക്കി
    Monday, January 16, 2017
    10:29:00 PM


    ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 4,500 രൂപയില്‍ നിന്നും പതിനായിരം രൂപയായി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. അതേസമയം ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തുടരും. [www.malabarflash.com]

    കറന്റ് അക്കൗണ്ടില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ പിന്‍വലിക്കാവുന്ന 50,000 രൂപയില്‍നിന്നാണ് വര്‍ധന. മറ്റു നിയന്ത്രണങ്ങളില്‍ മാറ്റമില്ല.


    Keywords: ATM, Rupees, National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ.ടി.എം പിന്‍വലിക്കല്‍ പരിധി 10,000 രൂപയാക്കി Rating: 5 Reviewed By: Web Desk
    Scroll to Top