• Latest News

    Friday, January 13, 2017

    സ്വകാര്യ ബസ്സുകള്‍ സമരത്തിലേയ്ക്ക്: 19 ന് സൂചനാ പണിമുടക്ക്
    Friday, January 13, 2017
    11:36:00 PM


    കൊച്ചി: നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ജനുവരി 19 ന് സൂചന പണിമുടക്ക് നടത്തും.[www.malabarflash.com]

    ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത പക്ഷം ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങാനാണ് ബസുടമകളുടെ നീക്കം.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്വകാര്യ ബസ്സുകള്‍ സമരത്തിലേയ്ക്ക്: 19 ന് സൂചനാ പണിമുടക്ക് Rating: 5 Reviewed By: Web Desk
    Scroll to Top