• Latest News

    Tuesday, January 17, 2017

    രാഷ്ട്രീയ സംഘർഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു
    Tuesday, January 17, 2017
    1:09:00 AM

    പാലക്കാട്: രാഷ്ട്രീയ സംഘർഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. ബിജെപി പ്രവർത്തകൻ കണ്ണന്റെ ഭാര്യ കഞ്ചിക്കോട് സ്വദേശിനി വിമലയാണ് മരിച്ചത്.[www.malabarflash.com]

    കഴിഞ്ഞ ഡിസംബർ 28ന് പുലർച്ചയാണ് ബിജെപി മണ്ഡലം സെക്രട്ടറിയായ കണ്ണന്റെ വീടിനു മുന്നിൽ അക്രമികൾ തീയിട്ടത്. ബൈക്കിന് തീപിടിച്ചത് അണയ്ക്കുന്നതിനിടെ തീ ഗ്യാസ് സിലിണ്ടറിലേക്ക് പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊള്ളലേറ്റ ബിജെപി പ്രവർത്തകൻ രാധാകൃഷ്ണൻ ഒരാഴ്ച മുമ്പ് മരിച്ചിരുന്നു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രാഷ്ട്രീയ സംഘർഷത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top