• Latest News

    Saturday, January 21, 2017

    എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി സുരേന്ദ്രന്‍ നിര്യാതനായി
    Saturday, January 21, 2017
    12:00:00 AM

    തൃക്കരിപ്പൂര്‍: കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തൃക്കരിപ്പൂര്‍ ഉദിനൂരിലെ പി സുരേന്ദ്രന്‍ (49) നിര്യാതനായി.[www.malabarflash.com]

    വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
    ഭാര്യ: മഞ്ജുള. ജിഷ്ണു ഏക മകനാണ്. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലകൃഷ്ണന്‍, സുജാത.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി സുരേന്ദ്രന്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top