• Latest News

    Thursday, January 19, 2017

    എരോൽ കിഴക്കേക്കരയിലെ കുഞ്ഞമ്മാറമ്മ നിര്യാതയായി
    Thursday, January 19, 2017
    10:57:00 PM

    ഉദുമ: എരോൽ കിഴക്കേക്കരയിലെ പരേതനായ കരിയൻ ആചാരിയുടെ ഭാര്യ കുഞ്ഞമ്മാറമ്മ (74) നിര്യാതയായി.[www.malabarflash.com]

    മക്കൾ: പുരുഷോത്തമൻ, വിനോദ്, കുമാരൻ, ശിവാനന്ദൻ, സുരേശൻ, പത്മാവതി, മല്ലിക, പുഷ്പ, ശ്യാമള, സൗമ്യ. മരുമക്കൾ: ദേവകി, ശോഭ, ശാലിനി, ബാലകൃഷ്ണൻ, ചന്ദ്രൻ, വിജയൻ, ഉമേശൻ.സഹോദരങ്ങൾ: ഗോവിന്ദൻ, കല്യാണി,പരേതരായ ആണ്ടി, കൃഷ്ണൻ


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എരോൽ കിഴക്കേക്കരയിലെ കുഞ്ഞമ്മാറമ്മ നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top