• Latest News

    Monday, January 9, 2017

    ഉദുമ കൊക്കാലിലെ കാരിച്ചി നിര്യാതയായി
    Monday, January 9, 2017
    4:00:00 PM

    ഉദുമ: കൊക്കാലിലെ പരേതനായ വലിയ വളപ്പിലെ വെള്ളങ്ങുന്റെ ഭാര്യ വി വി കാരിച്ചി (94) നിര്യാതയായി.[www.malabarflash.com] 
    മക്കള്‍: ചോയിച്ചി, മാധവി, വി വി കൃഷ്ണന്‍ (സിപിഐ എം ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം, പ്രവാസി സംഘം ജില്ലാ ട്രഷറര്‍, വ്യപാരി വ്യവസായി ഉദുമ ഏരിയാ കമ്മിറ്റിയംഗം), രവി, അപ്പക്കുഞ്ഞി, കമലാക്ഷി. മരുമക്കള്‍: പി വി അനില, ശോഭന, സരോജിനി, കുഞ്ഞിരാമന്‍ (ബാര).


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ കൊക്കാലിലെ കാരിച്ചി നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top