• Latest News

    Monday, January 16, 2017

    തെക്കെക്കര കര്‍ത്തുഞ്ഞീസ് നിലയത്തിലെ കല്ല്യാണി നിര്യാതയായി
    Monday, January 16, 2017
    11:48:00 PM

    ഉദുമ: പള്ളം തെക്കെക്കര കര്‍ത്തുഞ്ഞീസ് നിലയത്തിലെ പരേതനായ കര്‍ത്തുഞ്ഞിയുടെ ഭാര്യ നിച്ചമ്മ എന്ന കല്ല്യാണി (84) നിര്യാതയായി.[www.malabarflash.com]

    മക്കള്‍: കുഞ്ഞികണ്ണന്‍, ഗോപാലന്‍, കുമാരന്‍, നാരായണന്‍, കാര്‍ത്ത്യയണി, നാരായണി, രോഹിണി, ശശിന്ദ്രന്‍, രവീന്ദ്രന്‍, വസന്തി
    മരുമക്കള്‍: നാരായണി, സാവിത്രി, ഓമന, ജാനകി, ഭാസ്‌ക്കരന്‍ അച്ചേരി, വെള്ളുങ്ങന്‍ എരോല്‍, രാഘവന്‍ പള്ളം, ജോസ്‌ന, ജാന്‍സി, പാരുഷോത്തമന്‍ മുല്ലച്ചേരി.
    സഹോദരന്മാര്‍: ചപ്പില, പരേതരായ കറുവന്‍, കുഞ്ഞമ്മ, കുട്ട്യന്‍, കൊറഗന്‍, ചോയിച്ചി
    സംസ്‌ക്കാരം:ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് സമുദായ ശ്മശ്ശാനത്തില്‍
    .

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെക്കെക്കര കര്‍ത്തുഞ്ഞീസ് നിലയത്തിലെ കല്ല്യാണി നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top