• Latest News

    Saturday, January 14, 2017

    ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കെ. ശംഭു ബേക്കലിന്റെ അമ്മ കല്യാണി നിര്യാതയായി
    Saturday, January 14, 2017
    12:43:00 PM

    ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കെ. ശംഭു ബേക്കലിന്റെ അമ്മ കല്യാണി (70) നിര്യാതയായി. ബേക്കലം കുറുംബാ ഭഗവതി ക്ഷേത്രം സ്ഥാനികന്‍ ആയിരുന്ന മലാംകുന്ന് കെ.കെ.ഹൗസിലെ പരേതനായ കണ്ടോടി ആയത്താരൂടെ ഭാര്യയാണ്.[www.malabarflash.com] 

    മറ്റുമക്കള്‍ അശോകന്‍, ഉഷ, രഘു, (ദുബൈ) റാണി, പരേതനായ ബാലന്‍
    മരുമക്കള്‍ ഷൈല (കാഞ്ഞങ്ങാട്) രാധാ മോഹനന്‍, ലത (കാസര്‍കോട്
    സോമന്‍ ( ദുബൈ) സുശീല. സഹോദരങ്ങള്‍ മാധവി, പരേതരായ മൂത്തോടി ആയത്താര്‍, കൃഷ്ണന്‍, പത്മനാഭന്‍.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കെ. ശംഭു ബേക്കലിന്റെ അമ്മ കല്യാണി നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top