• Latest News

    Thursday, January 5, 2017

    തയ്യല്‍ക്കട ഉടമ കടയില്‍ തൂങ്ങി മരിച്ച നിലയില്‍
    Thursday, January 5, 2017
    6:30:00 PM

    നീലേശ്വരം: തയ്യല്‍ക്കട ഉടമ കടയില്‍ തൂങ്ങി മരിച്ച നിലയില്‍. ബങ്കളം ദിവ്യംപാറയിലെ പി.എം. ഗോവിന്ദനെ (52) യാണു നീലേശ്വരം രാജാ റോഡില്‍ മേല്‍പ്പാലത്തിനു സമീപത്തെ ടൈംസ് ടെയ്‌ലേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

    തൈക്കടപ്പുറം അങ്കണവാടിയിലെ അധ്യാപിക മാവുങ്കാല്‍ സ്വദേശിനി വൃന്ദയാണ് ഭാര്യ. മക്കള്‍: ശ്രുതി, കാവ്യ, ബിജിന്‍. സഹോദരങ്ങള്‍: നാരായണി (പച്ചക്കറി വില്‍പന), ബാലന്‍ (തയ്യല്‍ തൊഴിലാളി, കാഞ്ഞങ്ങാട്), പത്മനാഭന്‍, പി.എം. ചന്ദ്രന്‍ (ഇരുവരും ഡ്രൈവര്‍മാര്‍), രുഗ്മിണി.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തയ്യല്‍ക്കട ഉടമ കടയില്‍ തൂങ്ങി മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top