• Latest News

    Monday, January 23, 2017

    പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യെ ഏ​ഴു കൗ​മാ​ര​ക്കാ​ർ ബ​ലാ​ത്സം​ഗം ചെ​യ്തു
    Monday, January 23, 2017
    12:23:00 AM

    ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഏ​ഴു ആ​ണ്‍​കു​ട്ട​ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു വി​ധേ​യ​മാ​ക്കി. ഖാ​സി ഹി​ൽ ജി​ല്ല​യി​ലെ മാ​വ​ട്ട​ൻ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു ത​വ​ണ​യാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.[www.malabarflash.com]

    ഡി​സം​ബ​റി​ൽ ഗ്രാ​മ​ത്തി​ലെ കൃ​ഷി​സ്ഥ​ല​ത്താ​യി​രു​ന്നു ആ​ദ്യ​മാ​യി പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 13 ന് ​പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും പ്ര​തി​ക​ൾ പീ​ഡി​പ്പി​ച്ചു. 14 നും 16 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ളാ​ണ് പീ​ഡ​നം ന​ട​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളി​ൽ ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യെ ഏ​ഴു കൗ​മാ​ര​ക്കാ​ർ ബ​ലാ​ത്സം​ഗം ചെ​യ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top