• Latest News

    Thursday, January 26, 2017

    റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയുടെ നിറത്തില്‍ ഡ്രസ്‌കോഡുകളൊരുക്കി ലിയ കളക്ഷന്‍സ്
    Thursday, January 26, 2017
    5:30:00 PM

    കാസര്‍കോട്: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയുടെ നിറത്തില്‍ ഡ്രസ്‌കോഡുകളൊരുക്കി ലിയ കളക്ഷന്‍സ് ശ്രദ്ധേയമായി. ഇന്നത്തെ ലൈഫ്‌സ്റ്റൈലിന് അനുസരിച്ച് വിവിധ ഡ്രസ്‌കോഡുകള്‍ ലിയ കളക്ഷനില്‍ ലഭ്യമാണ്. [www.malabarflash.com]

    ആഘോഷങ്ങള്‍ ഏതുമായാലും ഒരേതരത്തിലുള്ള എത്ര ഡ്രസ്സുകള്‍ വേണമെങ്കിലും ഓര്‍ഡറിന് അനുസരിച്ചു ലഭ്യമാക്കുന്നു എന്നതാണ് ലിയയുടെ പ്രത്യേകത. ഈ ഡ്രസ്സ് കോഡുകള്‍ നിങ്ങള്‍ക്ക് എന്നും ഉപയോഗിക്കാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
    ഇരുപതില്‍ കുറഞ്ഞ ഓര്‍ഡറാണെങ്കില്‍ റെഡിയായി തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കാസര്‍കോട് അപ്‌സര ടൈഗര്‍ ഗാര്‍ഡന്‍ ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പില്‍ ചെറിയ വിലയില്‍ നിങ്ങള്‍ക്ക് ലേഡീസ് ഡ്രസ് കോഡുകളാണ് ലഭ്യമാവുക. 

    ഡിസൈനിംഗ് ചെയ്തു കൊടുക്കുന്നതിനാല്‍ ഗുണമേന്മയിലും ഒരു പിടി മുന്നിലാണ് ലിയ കളക്ഷന്‍സ്. ഗുണമേന്മയുള്ള ഇന്നര്‍, ലഗീന്‍, ഷാള്‍ എന്നിവ ഏത് നിറത്തില്‍ വേണമെങ്കിലും ലഭിക്കുന്നതാണ്.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയുടെ നിറത്തില്‍ ഡ്രസ്‌കോഡുകളൊരുക്കി ലിയ കളക്ഷന്‍സ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top