• Latest News

    Tuesday, January 31, 2017

    മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
    Tuesday, January 31, 2017
    3:55:00 PM


    മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ടം ബയല്‍ ഹൗസിലെ ബി.എസ്. മുഹമ്മദ് (54) ആണ് മരിച്ചത്. 20 വര്‍ഷത്തോളമായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു. [www.malabarflash.com]

    ചൊവ്വാഴ്ച പുലര്‍ച്ചെ ദുബൈയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. പരേതനായ ബയല്‍ സുലൈമാന്‍ ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: കുബ്‌റ, ഫറത്ത്, ഫാരിസ്, സലാഹുദ്ദീന്‍, ഉമര്‍ മുക്താര്‍. സഹോദരങ്ങള്‍: ബി.എസ്. കരിം, സിദ്ധിഖ്, ഷഫീഖ്(ഇരുവരും യു.എ.ഇ.), റഷീദ, മൈമൂന, ഫൗസിയ.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു Rating: 5 Reviewed By: Web Desk
    Scroll to Top