• Latest News

    Monday, January 30, 2017

    ദേശീയ പത്രദിനം ഗ്രീന്‍വുഡ്‌സില്‍ സമുചിതമായി ആചരിച്ചു
    Monday, January 30, 2017
    10:12:00 PM

    ഉദുമ: ഇന്ത്യയിലെ പത്രങ്ങളുടെ ചരിത്രം ആരംഭിക്കുന്ന ദിനമായ ദേശീയ പത്രദിനം ഗ്രീന്‍വുഡ്‌സ് ഹെറാള്‍ഡ് എന്ന പേരില്‍ സ്വന്തമായി പത്രം പ്രസിദ്ധീകരിച്ച് ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ശ്രദ്ധാകേന്ദ്രമായി.[www.malabarflash.com]

    ഒരു പത്രത്തിനുവേണ്ട എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് പത്രം പ്രസിദ്ധീകരിച്ചത്. പത്രത്തിന്റെ പ്രകാശനം കാസര്‍കോട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന് കൈമാറി നിര്‍വ്വഹിച്ചു. 

    പി.ടി.എ. പ്രസിഡണ്ട് ജംഷീദ് ആശംസകളര്‍പ്പിച്ചു. ഹെഡ്മാസറ്റര്‍ ചന്ദ്രന്‍ സി., ചിത്രകലാ അധ്യാപകന്‍ മോഹനചന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദേശീയ പത്രദിനം ഗ്രീന്‍വുഡ്‌സില്‍ സമുചിതമായി ആചരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top