• Latest News

    Friday, January 20, 2017

    വീട്ടുകാര്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്ന് 17 പവന്‍ കവര്‍ന്നു
    Friday, January 20, 2017
    2:47:00 PM


    വിദ്യാനഗര്‍: വീട്ടുകാര്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയ തക്കത്തില്‍ വീട്ടില്‍ നിന്നു 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. എരുതും കടവിലെ മൊയ്തീന്റെ വീട്ടിലാണ് കവര്‍ച്ച. [www.malabarflash.com]

    വീട്ടുകാര്‍ വീടു പൂട്ടി മതപ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു.തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞിരുന്നതെന്നു പറയുന്നു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടുകാര്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്ന് 17 പവന്‍ കവര്‍ന്നു Rating: 5 Reviewed By: Web Desk
    Scroll to Top