• Latest News

    Saturday, January 14, 2017

    സ്വർണവില വീണ്ടും കൂടി
    Saturday, January 14, 2017
    11:39:00 AM

    കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപ വർധിച്ച് 21,800 രൂപയിലെത്തി. [www.malabarflash.com]
    ഗ്രാമിന് 15 രൂപ വർധിച്ച് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് പവന്റെ വില എത്തിയിരിക്കുന്നത്.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്വർണവില വീണ്ടും കൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top