• Latest News

    Tuesday, January 31, 2017

    ഇ അഹമ്മദ് എം.പി പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു
    Tuesday, January 31, 2017
    12:53:00 PM

    ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു.[www.malabarflash.com]

    ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

    കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍തന്നെ ആസ്പത്രിയിലേക്ക് മാറ്റി. മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രി ആയിരുന്നു ഇ അഹമ്മദ്. ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.


    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇ അഹമ്മദ് എം.പി പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top